Psc New Pattern

Q- 65) ചുവടെപ്പറയുന്ന പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം?
1. ഒന്നാം പഞ്ചവത്സര പദ്ധതി- ഹരാൾഡ് ഡാേമർ
2. രണ്ടാം പഞ്ചവത്സര പദ്ധതി - മഹലനോബിസ്
3. ഒമ്പതാം പഞ്ചവത്സര പദ്ധതി- ജനകീയ പദ്ധതി
4. എട്ടാം പഞ്ചവത്സര പദ്ധതി- മൻ മോഹൻ മോഡൽ


}